മുണ്ടേരിക്കടവ് നൂഞ്ഞേരി പരേതയായ ബി യം ഗോവിന്ദൻ നമ്പ്യാർ പത്മിനി എന്നവരുടെ മകൾ എ കെ വിലാസിനി നിര്യാതയായി . ഭർത്താവ് വി.വി.പ്രദീപൻ കാപ്പാട് മക്കൾ അഞ്ചന എ കെ ,വിപിൻ എ
കെ സഹോദരങ്ങൾ എ കെ മനോഹരൻ എ കെ ബാലകൃഷണൻ പരേതയായ സീമ എ കെ. ശവസംസ്ക്കാരം വൈകുന്നേരം 4 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

