മാങ്കടവ് ഉറൂസും സ്വലാത്ത് വാർഷികവും ഇന്നുമുതൽ

Kannadiparamba online news

പാപ്പിനിശ്ശേരി: മാങ്കടവ് ഉറുസും സ്വലാത്ത് വാർഷികവും ഇന്ന് മുതൽ 5 വരെ നടക്കും.

ഇന്ന് ജുമുഅ നിസ്കാരത്തിന് ശേഷം മാങ്കടവ് മുസ്ലിം ജമാഅ ത്ത് പ്രസിഡന്റ് ടി. നസ്റുദ്ദീൻ പതാക ഉയർത്തും.

തുടർന്ന് മൗലീദ് പാരായണവും കൂട്ട സിയാറത്തും നടക്കും. 7ന് റയീസ് കാമിൽ അസ്ഹരി ഉദ്ഘാടനം ചെയ്യും.

10ന് ബുർദ, ഖവാലി. നാളെ 7ന് മജ്ലിസുന്നൂർ, തുടർന്ന് പ്രഭാഷണം.

5ന് 7ന് സ്വലാത്ത് വാർഷികവും ഉറൂസ് സമാപനവും നടക്കും. അസ്ല‌ം അസ്ഹരി പൊയ്തുംക ടവിന്റെ പ്രഭാഷണം, തുടർന്ന് ദിക്ർ സ്വലാത്ത് ദുആ മജ്ലിസ് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!