ടി.വി.ചന്ദ്രമതി (75) നിര്യാതയായി.

Kannadiparamba online news


കൊളച്ചേരിപ്പറമ്പ്: ടി.വി.ചന്ദ്രമതി (75) നിര്യാതയായി.
മക്കൾ: ശ്യാമള (അധ്യാപിക പള്ളിക്കുന്ന് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ), ശ്രീജ (കടൂർ) ഷാജി (കച്ചവടം കൊളച്ചേരിപ്പറമ്പ്), ഷീബ (പാട്ടയം) മരുമക്കൾ എം.രാമചന്ദ്രൻ (റിട്ട: ജോ.രജിസ്ട്രാർ കണ്ണൂർ സർവ്വകലാശാല,
CPIM കൊളച്ചേരി LC മെമ്പർ) സത്യൻ (ചെത്ത് തൊഴിലാളി), കല (കൊവ്വപ്പുറം) , പരേതനായ ശ്രീജിത്ത്. ഭർത്താവ് പരേതനായ ടി.വി.കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: ലക്ഷ്മി (കണ്ണപുരം) പരേതനായ ടി.വി.ചന്ദ്രൻ ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!