കണ്ണൂർ മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു
ബിജെപി സ്ഥാനാർഥി എ. മധുസൂദനനാണ് 72 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്
യുഡിഎഫ് വാർഡാണ് ബിജെപി പിടിച്ചെടുത്തത്
ആദ്യമായാണ് ബിജെപി മട്ടന്നൂർ നഗരസഭയിൽ വിജയിക്കുന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

