കണ്ണാടിപ്പറമ്പ് കൈത്തല ഇല്ലത്തു ശ്രീ തായ് പരദേവദാ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൈത്തല ഇല്ലത്ത് ശ്രീ തായ് പരദേവതാ ക്ഷേത്രം കളിയാട്ട മഹോത്സവവും 2024 ഫെബ്രുവരി 17, 18 ശനി, ഞായർ ദിവസങ്ങളിൽ നടക്കും നാളെ രാവിലെ ഗണപതിഹോമം,
വിശേഷാൽപൂജകളും.
വൈകുന്നേരം പൂചാർത്തൽ, കൊടിയില വെക്കൽ , ദൈവ കോലങ്ങളുടെ തോറ്റങ്ങൾ എന്നിവയും
ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ഗുളികൻ തുടർന്ന് ധർമ്മദൈവംപുലർച്ചെ നാല് മണി:
തോട്ടുങ്കര ഭഗവതി
രാവിലെ 7മണി:
തായ്പരദേവത( വലിയ തമ്പുരാട്ടിയുടെ പുറപ്പാട്) എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും|.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!