മഹല്ല് സാരഥിസംഗമം നടത്തി

Kannadiparamba online news

കണ്ണൂർ : മുസ്‌ലിം ജീവിതത്തിന്റെ ആവിഷ്കാരത്തിൽ കേരളം മാതൃകയാണെന്ന് മുസ്‌ലി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്.) ജില്ലാ കമ്മിറ്റിയുടെ ജില്ലാ മഹല്ല് സാരഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് അഹമദ് തേർളായ് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റി ഖജാൻജി ഉമർ മുസ്ല്യാർ കോയ്യോട് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, ഡോ. സാലിം ഫൈസി കൊളത്തൂർ, സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി ചെമ്മാട്, എ.കെ. അബ്ദുൽ ബാഖി, അബ്ദു സമദ് മുട്ടം എന്നിവർ സംസാരിച്ചു. മാണിയൂർ അഹമദ് മൗലവി പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!