തളിപ്പറമ്പ.ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ മധ്യവയസ്കനെ പോലീസ് പിടികൂടി.പുളിമ്പറമ്പ് കരിപ്പൂൽ സ്വദേശി പി. പി.രാജനെ ( 62 ) യാണ് എസ്.ഐ.കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. മാർക്കറ്റ് റോഡിൽ വെച്ചാണ് മൊബൈൽ ഫോൺ വഴി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ പ്രതിയെ പോലീസ് പിടികൂടിയത്.ഇയാളിൽ നിന്നും മൊബൈൽ ഫോണും 2,740 രൂപയും പോലീസ് പിടിച്ചെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

