
കണ്ണാടിപ്പറമ്പ്: റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിച്ച ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർമെൻ്റിൽ ഏച്ചൂർ സ്പോർട്ടിങ്ങ് ഏച്ചൂർ ചാംപ്യൻമാരായി ഫൈനൽ മത്സരത്തിൽ യങ്ങ് ചാലഞ്ചേസ് മയ്യിലിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയികൾക്ക് CPI(M )കണ്ണൂർ ജില്ലാ കമ്മറ്റിയംഗം ഹരികൃഷ്ണൻ മാസ്റ്റർ ട്രോഫിയുംക്യാഷ് പ്രൈസും വിതരണം ചെയ്തു ബൈജു കോറോത്ത് (സെക്രട്ടറിCPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി), ടി.അശോകൻ, കെ ഷാജി, കുറിയ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു ടൂർണമെൻ്റിലെ മികച്ച കളിക്കാനായി ഏച്ചൂർ സ്പോർട്ടിങ്ങിലെഅനൂപ് , ഗോൾകീപ്പർ മിഥുൻ എന്നിവരെ തിരഞ്ഞെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

