വൈശാഖമഹോത്സവം ചേലേരി ഇളനീർ സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 16 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം . വിജയൻ കാരണവരുടെ നേതൃത്വത്തിൽ ഇരുപത്
വ്രതക്കാരോടൊപ്പം ചേലേരി ചന്ത്രോത്തും കണ്ടിമുത്തപ്പൻ മഠപ്പുരയിൽ നിന്നും യാത്രയാരംഭിച്ചു.. മെയ് 30ന് നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി കാൽനടയായി യാത്ര ചെയ്താണ് സംഘം 29ന് ബുധനാഴ്ച പെരുമാളിൻ്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!