അബുദാബി: കണ്ണൂർ കോ ട്ടയം മലബാർ മാടത്തിൻ കണ്ടി കൂവപ്പടി ഷഫീനാ സ് വീട്ടിൽ നൗഫൽ ചുള്ളിയാൻ (38) അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു.
അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി രുന്നു. പിതാവ്: അബ്ദുള്ള പാലോറ നൗഫൽ
മാതാവ്: ഐസൂട്ടി ചുള്ളിയാൻ. ഭാര്യ: ഷഹാന ഷെറിൻ നൗഫൽ. മക്കൾ: മിസ്ബാഹ്, അയാൻ അർഷ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

