കണ്ണാടിപ്പറമ്പ്: റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടാലന്റെസ് തോട്ടടയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കോച്ചിoഗ് സെന്റർ കോളച്ചേരിപറമ്പ് സെമിയിൽ പ്രവേശിച്ചു.ഇന്ന് യoഗ് ചാലഞ്ചേസ് മയ്യിൽ fc ഊരത്തൂരുമായി മത്സരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

