രാജീവ്ഗാന്ധി അനുസ്മരണം

Kannadiparamba online news

പുതിയതെരു : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തി മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ചിറക്കൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു.
യുഡിഎഫ് ചിറക്കൽ പഞ്ചായത്ത് ചെയർമാൻ വി മഹമൂദ് അനുസ്മരണ പ്രഭാഷണം നടത്തി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ കാട്ടാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു,
പുഷ്പാർച്ചനയ്ക്ക് ഐ എൻ ടി യൂ സി മണ്ഡലം പ്രസിഡണ്ട് ഷിനോജ് കുന്നുംകൈ, എം എ ജബ്ബാർ,, കടവnൻ നവാസ്, എ രമേശൻ, എം എ റിയാസ്, എ ബി റഫീഖ് ലൗജിത്ത് കുന്നുംകൈ, തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!