കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് (41) ആണ് മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അങ്കണവാടി വർക്കർ), പരേതനായ ഇ.ജയശീലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

