കണ്ണാടിപ്പറമ്പ്: മെയ്:21 രാജീവ്ഗാന്ധിരക്തസാക്ഷിത്വദിനം. പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി ആചരിച്ചു.എം.വി.ഉണ്ണികൃഷ്ണൻ,അസീബ് കണ്ണാടിപ്പറമ്പ്, സനീഷ് ചിറയിൽ,മുഹമ്മദ് അമീൻ.കെ,നാസർ.എൻ,രൂപേഷ്,ഷമേജ്,പപ്പുഘാൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

