കമ്പിൽ: 2023-24 SSLC പരീക്ഷയിൽ നൂറുമേനി കൊയ്ത കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി സ്കൂൾ പ്രധാനദ്ധ്യാപിക ശ്രീജ ടീച്ചർക്ക് കൈമാറി
ഇത്തവണ 26 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ് ലഭിച്ചു.
പ്രസ്തുത പരിപാടിയിൽ
എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റാസിംപാട്ടയം ,ഫവാസ്നൂഞ്ഞേരി, സഹദ് ചേലേരി ,നാസിം പാമ്പുരുത്തി, അസീം, സ്കൂൾ പാർലമെൻ്റ് ചെയർമാൻ ഹാദി ദാലിൽ,പ്രവർത്തക സമിതി അംഗങ്ങളായ സാലിം, നിഷാൽ. പി കെ പി തുടങ്ങിയവരും സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

