മഴക്കാല പൂർവ്വ ശുചീകരണം: പുല്ലൂപ്പിയിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി

Kannadiparamba online news

നാറാത്ത്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ മാസ് ശുചീകരണ യജ്ഞവുമായി നാറാത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്, 13-ാം വാർഡുകൾ. ഇരു വാർഡുകളും സംയുക്തമായി പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി മുതലുള്ള ഓവുചാലുകളും മറ്റും ശുദ്ധീകരിച്ചു. വാർഡ് മെമ്പർമാർ,
കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ,, ആശാവർക്കർ, ആരോഗ്യപ്രവർത്തകർ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!