◆കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കരിങ്കൽക്കുഴി, പാടിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
◆കൊളച്ചേരി സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ ആലിൻ കീഴിൽ, ജമീല വുഡ്, ഗാലക്സി, അശോക ഫാഷൻ, ടാക്, മാഗ്നറ്റ്, കൈരളി, പെർഫക്ട് ബോർഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
◆ചാലോട് സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 വരെ എളമ്പാറ, എളമ്പാറ പള്ളി, കുന്നോത്ത്, കമ്മാളൻ കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
◆ശ്രീകണ്ഠപുരം സെക്ഷനിൽ എച്ച് ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കൊട്ടൂർ വയൽ, പുത്തലം കവല, ചേപ്പറമ്പ, ചേപ്പറമ്പ ജംഗ്ഷൻ, ചെർപ്പിണി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
◆ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 11 വരെ ഏച്ചൂർ കോട്ടം, 11 മുതൽ ഒരുമണി വരെ മുണ്ടേരി കടവ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

