കണ്ണാടിപ്പറമ്പ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂനിറ്റ് ജനറല്‍ ബോഡ് യോഗവും ആശ്രയ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അംഗത്തിനുള്ള ധനസഹായ വിതരണവും ചികില്‍സാ സഹായ വിതരണവും മെയ് 25ന് നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണാടിപ്പറമ്പ അളോക്കന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേസവ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

