റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 19 മുതൽ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ജില്ലാതല ഈവനിങ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 19 മുതൽ 26 വരെ നടക്കും. റെഡ്സ്റ്റാർ നൽകുന്ന പ്രൈസ് മണിക്കും സ. എ കുഞ്ഞനന്തൻ സ്‌മാരക വിന്നേഴ്‌സ് ട്രോഫിക്കും, കാരായി രാജൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ വെച്ചാണ് നടക്കുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!