നൂഞ്ഞേരി : മെയ് 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കുന്ന പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളന ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് ചേലേരി മുക്ക് മർകസുൽ ഹുദാ മദ്രസക്ക് സമീപം സംഘടിപ്പിച്ചു . കണ്ണൂർ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ കെ പി ക്ലാസിന് നേതൃത്വം വഹിച്ചു. നസീർ സഅദി കയ്യങ്കോട്, പി കെ അഹ്മദ് സഖാഫി, ആർ അബ്ദുസ്സമദ് പ്രസംഗിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

