പുതിയതെരു:വടക്കേടത്ത് നാരായണി(80) നിര്യാതയായി. ചിറക്കൽ പടിഞ്ഞാറെ മൊട്ടയിൽ താമസിക്കുന്ന നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: ശ്രീനിവാസൻ , ഓമന, ബാബു, അനിത,രാജു,വേണുഗോപാൽ, മുരളി,സജിനി, മഹേഷ്
മരുമക്കൾ: അമ്പിളി, സോമൻ, ലത, ശശീന്ദ്രൻ, രാഗി, കല, മധു, സനില
സംസ്കാരം 12/05/2024 രാവിലെ 10.30 ന് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

