പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Kannadiparamba online news

കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ 1989_90 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ തിരികെ 90 – പെയ്തൊഴിയാതെ
എന്ന പേരിൽ സ്കൂളിൽ വെച്ച് നടന്നു.
പ്രധാനാധ്യാപിക പി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് അംഗം
ഇ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചാനൽ അവതാരകൻ
നവീൻ പനങ്കാവ് മുഖ്യാതിഥിയായി. കെ.ടി.ബഷീര്‍ സ്വാഗതവും, കെ.സുരിജ നന്ദിയും പറഞ്ഞു.
മരണമടഞ്ഞ പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ധനസഹായ വിതരണം നടന്നു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!