പ്ലസ് ടുവിലും മിന്നുംജയവുമായി കണ്ണാടിപ്പറമ്പ് സ്‌കൂള്‍; ഫുള്‍ എ പ്ലസ് ലഭിച്ചത് ഇവര്‍ക്ക്…

Kannadiparamba online news

✍️ സ്വന്തം ലേഖകൻ

കണ്ണാടിപ്പറമ്പ: (kannadiparamba.online) എസ്.എസ്.എല്‍.സിക്ക് പിന്നാലെ പ്ലസ് ടുവിലും മിന്നും ജയവുമായി കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 88.21 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. ആകെ പരീക്ഷയെഴുതിയ 263 വിദ്യാര്‍ഥികളില്‍ 232 പേരും വിജയികളായി. സയന്‍സ്-98.4%, കൊമേഴ്‌സ്(സ്റ്റാറ്റിസ്റ്റിക്‌സ്)-92.3%
കൊമേഴ്‌സ്(പൊളിറ്റിക്കല്‍ സയന്‍സ്)-81.06% എന്നിങ്ങനെയാണ് വിജയശതമാനം. 31 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 20 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. സയന്‍സിന് ഫുള്‍ എ പ്ലസ് ലഭിച്ചവരുടെ എണ്ണം 10 ല്‍ നിന്ന് 29 ലേക്ക് കുതിച്ചു.

(kannadiparamba.online)

സയന്‍സ് ഫുള്‍ എ പ്ലസ് ലഭിച്ചവര്‍:

ഫാത്തിമത്ത് സജ കെ സി ,ശ്രീനന്ദ് കെ, ദേവനന്ദ കെ പി,
മുഹമ്മദ് ഷാരോൺ കെ ,നിരുപമ കെ വി, ഭാഗ്യശ്രീ പി,നന്ദന ടിവി,നേഹ കെ കെ,പ്രാർത്ഥന എം,അഖിനേഷ് എം, ഋതിക എം ,ഫാത്തിമത്തു നിദ,ലുബ്ന കെ പി,ഷിഫാ ജാഫർ ഷെറിൻ ,അളകനന്ദ കെ ഇ,സജ സാലിമ എം സി ,അനുരാഗ് കൃഷ്ണൻ പി സി,പ്രിയ വിജയ് പി,സമൃദ്ധ കെ,ഷിഫാന ജാബിർ കെ സി ,ആർഷ വിനോദ് ടി, മാനസ മനോജ് പി,
അഭയ് എസ്,നിരഞ്ജന ബൈജു,റിസ ഫാത്തിമ പി വി,നജാദ സി പി, ആരോമൽ പി പി,ഷഹാന എ പി

കൊമേഴ്‌സില്‍ ഫുള്‍ എ പ്ലസ് ലഭിച്ചവര്‍:
മുഹമ്മദ് നിഹാല്‍ എന്‍
ആരതി പി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!