തലശ്ശേരി: ഫറൂഖ് കോളേജ് റിട്ട. ഉറുദു പ്രൊഫസർ കായ്യത്ത് റോഡ് താരീഫിൽ
ഡോ. റിയാസ് അഹമ്മദ് (69) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: തംജിദ്( ബഹറയ്ൻ). താഹ ( വിദ്യാർഥി, പരിയാരം മെഡിക്കൽ കോളേജ്), തഹ്സിൻ ,ത്വയ്യിബ. ഖബറടക്കം പിന്നീട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

