തളിപ്പറമ്പ് : 16 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിന് 113 വർഷം തടവും 1.75 ലക്ഷം പിഴ ശിക്ഷയും ശിക്ഷ. കുറുമാത്തൂർ ഡയറിക്കുസമീപം കുന്നിൽ പി.കെ.മഹേഷി നെ(34) ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാ ജേഷ് ശിക്ഷിച്ചത്. പരാതിക്കാരനെ പട്ടികകൊണ്ട് അടിച്ചു പരുക്കേൽപിച്ചതാ യും പരാതിയുണ്ടാടായിരുന്നു.വാദി ഭാഗത്തിനുവേണ്ടി സ്പെ ഷൽ പബ്ലിക് പ്രോസിക്യൂട്ടർ : ഷെറിമോൾ ജോസ് ഹാജരായി. ശ്രീകണ്ഠപുരം എസ്ഐ ആയിരുന്ന കെ.ആർ.രഞ്ജിത്ത്, ഇൻ – സ്പെക്ടർ ഇ.പി.സുരേശൻ – എന്നിവരാണ് കേസ് അന്വേഷിച്ചത്:.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

