മസ്ജിദിന്റെ പേര്, നേതൃത്വം കൊടുക്കുന്നയാൾ, സമയം എന്നീ ക്രമത്തിൽ..
കണ്ണാടിപ്പറമ്പ് തെരു ബദർ ജുമാമസ്ജിദ്, 7.30 am
പുല്ലൂപ്പി ജുമാമസ്ജിദ്, മുഹമ്മദലി ഫൈസി, 7.45 am
നിടുവാട്ട് ജുമാമസ്ജിദ്, ബഷീർ നദ്വി വളാഞ്ചേരി, 8.00 am
പാറപ്പുറം ഹദ്ദാദ് മസ്ജിദ് , 7 am
പാറപ്പുറം ഫാറൂഖ് ജുമാമസ്ജിദ്, 7.30 am
വാരംകടവ് റിഫാഈ ജുമാമസ്ജിദ്, 7.30 am
മാലോട്ട് ജുമാമസ്ജിദ് – മുഹമ്മദലി ബാഖവി – 7.30 am
ഫാറൂഖ് ജുമാമസ്ജിദ്, റിഷാദ് ഫൈസി, 7.30 am
വടക്കേമൊട്ട ബദർ ജുമാമസ്ജിദ്, 7.30 am
നൂഞ്ഞേരി ജുമാമസ്ജിദ്, 7.30 am
സിദ്ധീഖ് പള്ളി, 7.15 am
ചേലേരിമുക്ക് ടൗ ബദർ ജുമാമസ്ജിദ്, 7.30 am
നാറാത്ത് ജുമാമസ്ജിദ്, 7.30 am
ബിലാൽ മസ്ജിദ് മുണ്ടോൻവയൽ, 7.30 am
റഹ്മാനിയ മസ്ജിദ് ആലിൻകീഴിൽ, 7.30 am
ബദർ മസ്ജിദ് മടത്തികൊവ്വൽ, 7.30 am
ഹൈദ്രോസ് മസ്ജിദ് കണ്ടത്തിൽ, 8.00 am
ശാദുലിയ മസ്ജിദ് കല്ലൂരിക്കടവ്, 8.00 am
റിഫാഇയ മസ്ജിദ് വാച്ചാപ്പുറം, 8.00 am
പാമ്പുരുത്തി ജുമാമസ്ജിദ്, ശിഹാബുദ്ധീൻ ദാരിമി, 7.30
പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ്, ഫായിസ് ഫൈസി, 8.00 am
കൊട്ടപ്പൊയിൽ രിഫാഈ മസ്ജിദ്, ഇസ്മാഈൽ സഖാഫി, 8.30 am
തൈലവളപ്പ് മുഹ്യദ്ധീൻ ജുമാമസ്ജിദ്, 7.15 am
തൈലവളപ്പ് സലഫി മസ്ജിദ് സംഘടിപ്പിക്കുന്ന ഈദ് ഗാഹ്, ഫവാസ് മദനി, 7.30 am
മജ്ലിസ് ജുമാമസ്ജിദ് മാണിയൂർ, വില്ലേജ്മുക്ക് 7 am
ഉറുമ്പിയിൽ ബദർ ജുമാ മസ്ജിദ്, ലുക്മാൻ ഹകീം മിസ്ബാഹി ശാമിൽ ഹിശാമി, 8.00 am
കയരളം വെള്ളിക്കോട്ട് മന്ന മഖാം ഒറപ്പടി ജുമാ മസ്ജിദ്, സകരിയ്യ അമാനി ആയിപ്പുഴ, 8.00 am
കൊളച്ചേരിപ്പറമ്പ് രിഫാഈ മസ്ജിദ്, ഹുവൈസ് ഹാശ്മി, 7.30 am
കണ്ണൂർ ജവഹർ സ്റ്റേഡിയം ഈദ്ഗാഹ്. ഹാഫിസ് അനസ് മൗലവി, 7.30 am
മുണ്ടയാട് സ്റ്റേഡിയം ഈദ്ഗാഹ്, മിസാജ് സുല്ലമി, 6.45 am
സിറ്റി ജുമാ മസ്ജിദ്: അബ്ദുൽ നാസർ മൗലവി, 7.30 am
പയ്യാമ്പലം ടി.എൻ.എ ടർഫ്, ഷംസീർ ഇബ്രാഹിം 7.30 am
കണ്ണൂർ കാംബസാർ ജുമാ മസ്ജിദ്, സിറാജുദ്ദീൻ ദാരിമി കക്കാട്, 7.45 am
താണ സക്കരിയ ജുമാ മസ്ജിദ്: സി.സി ശക്കീർ ഫാറുഖി, 8.00 am
താഴെ ചൊവ്വ എച്ച്.കെ ടർഫ്, സി.പി അബ്ദുല്ല ബാസിൽ 7.30 am
തായത്തെരു ജുമാമസ്ജിദ്, ഉബൈദ് ഹുദവി, 8.00 am
തിലാന്നൂർ ജുമാമസ്ജിദ്: കമാലുദ്ദീൻ ഫൈസി, 7.30 am
കണ്ണൂർ സൗത്ത് ബസാർ ജുമാമസ്ജിദ്, ഫൈസൽ ബാഖവി, 8.15 am
തളാപ്പ് ജോൺ മിൽ ബദർ ജുമാമസ്ജിദ്, നൗഫൽ മൗലവി, 8.00 am
ചാലാട് ജുമാമസ്ജിദ്, റാഷിദ് അസ്അദി, 7.30 am
പുതപ്പാറ സൗത്ത് യു.പി സ്കൂൾ മൈതാനം: റാഫി പേരാമ്പ്ര, 7.30 am
തായത്തെരു മദ്രസഹാൾ, സൽമാൻ ഫാരിസി, 8.00 am
വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയം, ഷംസു ദ്ദീൻ പാലക്കോട്, 7.30 am
വളപട്ടണം മന്ന റഹ്മാനിയ്യ ജുമാമസ്ജിദ്: റിയാള് മൗലവി, 7.30 am
പൂതപ്പാറ സൗത്ത് യു.പി സ്കൂൾ മൈതാനം, റാഫി പേരാമ്പ്ര, 7.30 am
പുതിയതെരു ബിലാൽജുമാ മസ്ജിദ്, 7.00 am
വൻകുളത്തുവയൽ ജുമാ മസ്ജിദ്, 7.30 am
പുതിയതെരു ടൗൺ ജുമാ മസ്ജിദ്, 7.30 am
പനങ്കാവ് നുർ ജുമാ മസ്ജിദ്, 7.15 am
മുണ്ടേരി ഇടയിൽ പീടിക ഈദ്ഗാഹ്, ജാബിർ കടവത്തൂർ, 7.00 am
മൗവ്വഞ്ചേരി പെട്രോൾ പമ്പിനു സമീപം ഗ്രൗണ്ട്, മുഹമ്മദ് സിദ്ദീഖ്, 7.00 am
ചക്കരക്കൽ ഗോകുലം കല്യാണ മണ്ഡപം, സുബൈർ സലഫി, 7.00 am
അഞ്ചരക്കണ്ടി സലഫി മസ്ജിദിന് സമീപം, ജാസിൽ കരുളായി, 7.00 am
പനേരിച്ചാൽ ചാപ്പ രിഫാ യി മസ്ജിദ്, 7.30 am
കമ്പിൽ കൊളച്ചേരി മിനി സ്റ്റേഡിയം, മുബാറക് സല, 7.30 am
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

