പി വിജയൻ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ: പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂരിൻ്റെയും പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഡോ പി വിജയൻ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.


പട്ടുവം ഡി എസ് എസ് ഓഡിറ്റോറിയത്തിൽ മെഡിക്കൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ കെ കെ ലതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. (ബൈറ്റ്)
പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ ചെയർമാൻ സുനിൽ മാങ്ങാട്ടിടം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ഹെബ് സിബ , സിസ്റ്റർ പ്രേമ, പോൾ തങ്കച്ചൻ, പി ശോഭന, സിസ്റ്റർ ഈശോദാത്ത, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷിജു എൻ മാണൂക്കര സമ്മാനദാനവും ലത വിജയൻ ക്യാഷ് പ്രൈസ് വിതരണവും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!