കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് നലവട്ടണോൻ തറവാട് കോടാരം ശ്രീ ധർമ്മദൈവ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഏപ്രിൽ 5 ന് തുടക്കമായി.
ഇന്ന് ഏപ്രിൽ 7 ഞായറാഴ്ച പുലർച്ചെ 1 മണിക്ക് ശാസ്‌തപ്പൻ ദൈവം, തുടർന്ന് ഭൈരവൻ ദൈവം, ഗുളികൻ ദൈവം, രാവിലെ 7 മണിക്ക് വിഷ്‌ണുമൂർത്തി, 8 മണിക്ക് വിഷ്‌ണുമൂർത്തി, തുടർന്ന് മടയി ചാമുണ്ഡി അമ്മ, തായ്‌പരദേവത എന്നിവ കെട്ടിയാടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

