കണ്ണൂർ : ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് 5.432 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ ഹൂഗ്ലി ടിന്ന സ്വദേശികളായ ബിപുൽ ബറൂയി (37), ഹൊ റോസിറ്റ് ബാല (40) എന്നിവരെയാണു കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.
ഇരിക്കൂറിൽ കെട്ടിടനിർമാണത്തി ന് എത്തിയവരാണ് ഇവരെന്നു പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

