കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി റംസാൻ കിറ്റ് വിതരണം

Kannadiparamba online news


കണ്ണാടിപറമ്പ. കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി ഈ വർഷത്തെ റംസാൻ കിറ്റ് വിതരണം നടത്തി…കണ്ണാടിയുടെ കരുതൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്, സൊസൈറ്റി ഭാരവാഹികളായ ആനന്ദ് പി പി, പ്രശാന്ത് മാസ്റ്റർ, ധനേഷ് സി വി തുടങ്ങിയവർ നേതൃത്വം നൽകി..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!