കണ്ണാടിപറമ്പ് വ്യാപാരി വ്യവസായി സമിതി ‌ ഇഫ്താർ സ്നേഹസംഗമം നടത്തി.

Kannadiparamba online news

കണ്ണാടിപറമ്പ്: വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ്‌ ഓഫീസിൽ ഇഫ്താർ സ്നേഹസംഗമം നടത്തി. യൂണിറ്റ്‌ സെക്രട്ടറി പിവി ശശിധരൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പി ജഗനാഥന്റെ അധ്യ ക്ഷതയിൽ മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ ഉൽ ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് പി ഉല്ലാസൻ, ജില്ലാകമ്മിറ്റി അംഗം എസ് രാജേഷ് ഏരിയ കമ്മിറ്റി അംഗങ്ങൾ എം എം ഗിരീശൻ സി ഇബ്രാഹിം കുട്ടി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!