സി രഘുനാഥ് പത്രിക സമർപ്പിച്ചു

Kannadiparamba online news

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ NdA സ്ഥാനാർത്ഥി സി രഘുനാഥ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

2 സെറ്റ് പത്രികയാണ് നൽകിയത്

ബിജെപി ദേശീയ വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ളക്കുട്ടിയുടെയും, ബിജെപി നേതാവ് എൻ ശ്രീകാന്തിന്റെയും നേതൃത്വത്തിലായിരുന്നു പത്രിക സമർപ്പണം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!