അഴീക്കോട് : അഴീക്കോട് തെരുവുനായ അഞ്ചുപേരെ കടിച്ചു. മുണ്ടോൻ വയൽ, പുന്നക്കപ്പാറ, അരയാക്കണ്ടിപ്പാറ ഭാഗങ്ങളിലാണ് ചൊവ്വാഴ്ച രാത്രി 10.30ന് നായയുടെ ആക്രമണം ഉണ്ടായത്.
കാൽനടയാത്രക്കാർക്കാണ് നായയുടെ കടിയേറ്റത്. അരയാക്കണ്ടിപ്പാറയിൽ വീട്ടുവരാന്തയിൽ കയറി 10 വയസ്സുള്ള കുട്ടിയെയും നായ കടിച്ചിട്ടുണ്ട്. എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

