കെസുധാകരൻനാളെ പത്രികനൽകും

Kannadiparamba online news

കണ്ണൂർ : യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ ബുധനാഴ്ച (ഏപ്രിൽ 3) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ കളക്ട്രേറ്റിൽ ആണ് പത്രിക സമർപ്പിക്കുക. യുഡിഎഫ് നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിൽ പങ്കെടുക്കും. ഡിസിസി ഓഫീസിൽ നിന്നും പ്രവർത്തകരുടെ അകമ്പടിയോടെ ആയിരിക്കും പത്രിക സമർപ്പണത്തിന് എത്തുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!