ചട്ടുകപ്പാറ : വേശാല ചുണ്ടയിൽ, വേശാല മുക്ക് ഭാഗങ്ങളിൽ സ്ഥാപിച്ച യുഡിഎഫ് ലോക്സഭ സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡുകൾ, പോസ്റ്ററുകൾ, കൊടിമരങ്ങൾ അടക്കം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ചുണ്ടയിൽ കോറയിൽ പ്രതിഷേധ പ്രകടനം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

