
കണ്ണാടിപറമ്പ: വാരം റോഡ് റഹ്മാനിയ മസ്ജിദ് സമൂഹ നോമ്പ് തുറ നടന്നു. ഇന്ന് നടന്ന നോമ്പ് തുറയിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു.
സൈനുദ്ധീൻ ,അഫ്സൽ ,ഫർഹാൻ കണ്ണോത് ,സഹീർ സൻജിദ് ,സിനാൻ. കെ നാഫി. സിയാദ് ശറഫുദ്ധീൻ. അജ്നാസ്. യാസീൻ സിനാൻ.ഷകീൽ മമ്മാലി മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് രമേശ്ശൻ, രാജൻ ചവിട്ടടിപ്പാറ എന്നിവർ മുഖ്യ അതിഥികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

