നാറാത്ത് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ.വി. മാതോടത്തേ മാതൃകാ കർഷകൻ ദിലീപ് കുമാറിന്റെ തോട്ടത്തിൽ പറവകൾക്ക് ദാഹജലം കൊടുക്കുവാൻ മുളകൊണ്ട് ഉണ്ടാക്കിയ പാത്രം സ്ഥാപിച്ചു സിവിൽ ഡിഫൻസ് കണ്ണൂർ യൂണിറ്റ് പോസ്റ്റ് വാർഡൻ നിയൂൺ’ അഖിൽ എന്നിവർ പങ്കെടുത്തു. കണ്ണൂർ കാസർഗോഡ് അഗ്നിരക്ഷാനിലയത്തിലെ പരിസര പ്രദേശങ്ങളിൽ ഓരോരോ നിലയങ്ങളിലെ വളണ്ടിയർമാർ മുളകൊണ്ട് ഉണ്ടാക്കിയ പാത്രം സ്ഥാപിച്ചിട്ടുണ്ട്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

