നാറാത്ത് : കണ്ണാടിപ്പറമ്പ് പാറപ്പുറം യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ പ്രചാരണ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മാതോടം പുതിയ
പറമ്പത്തും നശിപ്പിച്ചി
രുന്നു.നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം ഗൂഢ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് യുഡിഎഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

