കണ്ണാടിപറമ്പ: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വ്യാപാരിയെ വിരോധം വെച്ച് ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ.വാരം റോഡ് സ്വദേശി സുനേഷിനെ(40)യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.45നാണ് പരാതിക്കാസ് പദമായ സംഭവം. ചേലേരി മടപ്പുര ചന്ത്രോത്ത് കണ്ടിയിലെ സി.വി. സ്റ്റോർ ഉടമ ബിജു (42) വിനെയാണ് ഇയാൾ ആക്രമിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

