തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കേരളോത്സവം ഒപ്പനയിൽ A ഗ്രേഡും, മൂന്നാം സ്ഥാനവും നേടി നാടിൻ്റെ അഭിമാനമായി മാറിയ സെൻ്റ് ഇഗ്ന്വേഷ്യസ് ചർച്ച് പാരിഷ് കൗൺസിൽ അംഗം ലിൻസി രജ്ജിത്തിനെ (ചെ ഗുവേര സെൻ്റർ പുല്ലൂപ്പി ) അനുമോദിച്ചു സെൻ്റ് ഇഗ്ന്വേഷ്യസ് ചർച്ച് ഇടവക വികാരി ഫാദർ കെ.ടി മാത്യു അനുമോദനപ്രസംഗം നടത്തി പാരിഷ് സെക്രട്ടറി ജോണി പൈനാടത്ത് ഉപഹാരം കൈമാറി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

