മാണിയൂർ-CPI(M) നേതാവും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന പി.പി.കെ.കുഞ്ഞമ്പുവിൻ്റെ ആറാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി തരിയേരിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയതു.മാണിയൂർ ലോക്കൽ കമ്മറ്റി അംഗം പി.സി.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു.മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, ലോക്കൽ കമ്മറ്റി അംഗം കുതിരയോടൻ രാജൻ, CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.CPI(M) തരിയേരി ബ്രാഞ്ച് സെക്രട്ടറി കെ.പി.ശിവദാസൻ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

