കയരളം കിളിയളം തായപ്പാത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കല്‍ ഘോഷയാത്ര.
മയ്യില്‍: കയരളം കിളിയളം തായപ്പാത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം തുടങ്ങി. ചെക്ക്യാട്ട് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തി. 23-ന് രാവിലെ ഏഴിന് വിശേഷാല്‍ പൂജകള്‍. പത്തിന് പയം കുറ്റി.തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍. വൈകീട്ട് നാലിന് മലയിറക്കല്‍. ആറിന് ഊട്ടും വെള്ളാട്ടം. എട്ടിന് പ്രസാദ സദ്യ.തുടര്‍ന്ന് കൈകൊട്ടിക്കളി, തിരുവാതിരക്കളി. തുടര്‍ന്ന് കതരിമരുന്ന പ്രയോഗം. പത്തിന് കളിക്കപ്പാട്ട്. 11-ന് കലശം എഴുന്നള്ളത്ത്. 24-ന് പുലര്‍ച്ചെ അഞ്ചിന് തിരുവപ്പന വെള്ളാട്ടം. ഉച്ചക്ക് പ്രസാദ സദ്യ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

