കുത്തുപറമ്പ് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് പരിക്ക്

Kannadiparamba online news

കുത്തുപറമ്പ് പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസും
എതിരെ വരികയായിരുന്നു കാറുമാണ്
കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന മാഹി സ്വദേശി ശ്രീബക്കാണ് പരിക്കേറ്റത് .യുവതി ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത് .പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പം സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!