കണ്ണാടിപറമ്പ: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കേരളോത്സവം ഒപ്പനയിൽ മൂന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ ചെഗുവേര സെൻ്ററിൻ്റെ കലാപ്രതിഭകൾക്ക് അനുമോദനം നൽകി
കെ.വി സുമേഷ് MLA അനുമോദന പ്രസംഗം നടത്തി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു ബിജു ജോൺ ( സെക്രട്ടറി ചെഗുവേര സെൻ്റർ) സ്വാഗതവും ഇ രജ്ജിഞ്ഞ് ( പ്രസിഡണ്ട് ചെഗുവേര സെൻ്റർ) അദ്യക്ഷതയും വഹിച്ചു വിദ്യ കെ നന്ദിയും രേഖപ്പെടുത്തി മത്സരാർത്ഥികളുടെ പ്രതിനിധിയായി ഷിയ നിരഞ്ജന സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

