കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത ആരോഗ്യ ജാഗ്രതാ മീറ്റിംഗിൽ ഉത്രവിളക്കു മഹോത്സവ കമ്മിറ്റി സെക്രട്ടറി പി.സി.ദിനേശൻ സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വത്സല. കെ ഉത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ടതായ ആരോഗ്യബോധവൽക്കരണ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. ആശാവർക്കർ ശ്രീജ യോഗത്തിൽ നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

