കണ്ണൂർ: ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യുവരത്ന പുരസ്കാരം ലഭിച്ച മനീഷ് കണ്ണോത്തിനെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.
KPCC പ്രസിഡൻ്റ് കെ.സുധാകരൻ.കരീം ചേലേരി.മാർട്ടിൻ ജോർജ്ജ് എന്നിവർ സന്നിധരായി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

