പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ പഠനോത്സവം

Kannadiparamba online news

മയ്യിൽ:
കയരളം നോർത്ത് എ എൽ പി സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് സംഘടിപ്പിച്ച പഠനോത്സവം മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത ഉദ്ഘാടനം ചെയ്തു. ഇഷ മെഹറിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര, പ്രധാനാധ്യാപിക എം ഗീത, സി കുഞ്ഞിരാമൻ, പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പി ടി നിവിൻതേജ് സ്വാഗതവും കെ പി സൽവ നന്ദിയും പറഞ്ഞു. കുട്ടികളുടെ പഠനോപകരണ പ്രദർശനവും മികവ് അവതരണവും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!