തിരുവന്തപുരത്ത് വെച്ച് നടക്കുന്ന കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാന കേരളോത്സവം ഒപ്പന മത്സരത്തിൽ ചെഗുവേര സെൻ്റർ പുല്ലുപ്പിക്ക് എ ഗ്രേഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
പിലാത്തറയിൽ വച്ച് നടന്ന കണ്ണൂർ ജില്ലാ കേരളോത്സവത്തിൽ ഒന്നാം സ്ഥാനം നേടി യാണ് സംസ്ഥാന കേരളോത്സവത്തിന് യോഗ്യത നേടിയത് ടീമംഗങ്ങൾ ഷിയ നിരഞ്ജന, ദേവനന്ദ, സ്വാതി ചന്ദ്രൻ, ലിൻസി ,നിത്യ, ശ്യാമിലി, ദീപ്തി ,സോന,ജിൻഷ ജയരാജ്, രോഹിത
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

