ചെമ്പേനാൽ തട്ടുപറമ്പ് ശ്രീ പൊട്ടൻ ദൈവസ്ഥാനം കളിയാട്ട മഹോത്സവം മാർച്ച് 16,17 തീയ്യതികളിൽ

Kannadiparamba online news

ചെമ്പേനാൽ തട്ടുപറമ്പ് ശ്രീ പൊട്ടൻ ദൈവസ്ഥാനം കളിയാട്ട മഹോത്സവം മാർച്ച് 16,17 (ശനി ഞായർ)തീയ്യതികളിൽ നടത്തപ്പെടും… മാർച്ച് 16ന് രാത്രി തെയ്യങ്ങളുടെ തോറ്റങ്ങളും 17 ന് പുലർച്ചെ തെയ്യക്കോലങ്ങളുടെ പുറപ്പാടും. ഉച്ചയോടുകൂടി സമാപനമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!