തെരുവ് വിളക്ക് സ്വിച്ചോൺ ചെയ്തു.

Kannadiparamba online news

തെരുവ് വിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി പ്രകാരം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ എട്ടേയാർ കുറ്റ്യാട്ടൂർ ശിവക്ഷേത്രം റോഡിൽ ഒരു കിലോമീറ്റർ ദൂരപരിധിയിൽ പുതിയതായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ചോൺ കർമ്മം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ എം.വി ഗോപാലൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ. സത്യൻ,പി.വി. ലക്ഷ്മണൻമാസ്റ്റർ, ഉത്തമൻ വേലിക്കാത്ത്, ഇ.സുഭാഷ്, പി.പി. രാജൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!